Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adjournment Motion

വി​ല​ക്ക​യ​റ്റം: സ​ർ​ക്കാ​രി​നെ​തി​രെ ആ​ദ്യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി പ്ര​തി​പ​ക്ഷം; സ​ഭ​യി​ൽ ച​ർ​ച്ച തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ സ​ഭ​യി​ൽ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷം. 16-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഈ ​സ​മ്മേ​ള​ന​ത്തി​ലെ ആ​ദ്യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പൊ​തു​വി​പ​ണി​യി​ലും സ​പ്ലൈ​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചു​കൊ​ണ്ടു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ നി​യ​മ​സ​ഭ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up